Breaking News
Breaking

സ്വര്‍ണവില

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്


കോഴിക്കോട്: സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 120 രൂപ വർധിച്ച്‌ 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില.ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയർന്ന നിലയിലാണ് നിലവില്‍ സ്വർണവില.

ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായത്.

ഒക്ടോബർ മാസത്തെ സ്വർണവില (പവനില്‍)

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

ഒക്ടോബർ 9: 56,240

ഒക്ടോബർ 10: 56,200

ഒക്ടോബർ 11: 56,760

ഒക്ടോബർ 12: 56,960

ഒക്ടോബർ 13: 56,960

ഒക്ടോബർ 14: 56,960

ഒക്ടോബർ 15: 56,760

ഒക്ടോബർ 16: 57,120

ഒക്ടോബർ 17: 57,280

ഒക്ടോബർ 18: 57,920

ഒക്ടോബർ 19: 58,240

ഒക്ടോബർ 20: 58,240

ഒക്ടോബർ 21: 58,400

ഒക്ടോബർ 22: 58,400

ഒക്ടോബർ 23: 58,720

ഒക്ടോബർ 24: 58,280

ഒക്ടോബർ 25: 58,360

ഒക്ടോബർ 26: 58,880

ഒക്ടോബർ 27: 58,880

ഒക്ടോബർ 28: 58,520

ഒക്ടോബർ 29: 59,000

ഒക്ടോബർ 30: 59,520

ഒക്ടോബർ 31: 59,640


LIVE TV KERALA
17196 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.